ചൈത്ര തെരേസ ജോണിന് സ്ഥലം മാറ്റം

Sunday 31 December 2017 10:54 pm IST

കല്‍പ്പറ്റ: ഐ.പി.എസ്. പ്രൊബേണഷണര്‍മാരില്‍ ബെസ്റ്റ് ഓള്‍ റൗണ്ടര്‍ പുരസ്‌കാരം നേടിയ കല്‍പ്പറ്റ എ.എസ്.പി. ചൈത്ര തെരേസ ജോണിന് സ്ഥലം മാറ്റം. തലശ്ശേരിയില്‍ പ്രിന്‍സ് അബ്രാഹിമിന് പകരം എ. എസ്.പി. ആയി നിയമിച്ചുകൊണ്ട് ആഭ്യന്തര വകുപ്പ് ഉത്തരവിറക്കി.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.