വാഷിംഗ്ടണ്‍: അമേരിക്കയില്‍ ഭൂചലനമുണ്ടായി. ഇവിടുത്തെ അലാസ്കയിലാണ് ഭൂചലനമുണ്ടായത്.
റിക്ടര്‍ സ്കെയിലില്‍ 4.1 തീവ്രത രേഖപ്പെടുത്തിയ ഭൂചലനമാണ് ഉണ്ടായത് സംഭവത്തില്‍ ആര്‍ക്കും പരിക്കോ മറ്റ് പ്രശ്നങ്ങളോ ഒന്നുമില്ലെന്നാണ് വിവരം. സുനാമി മുന്നറിയിപ്പും നല്‍കിയിട്ടില്ല.
പ്രതികരിക്കാൻ ഇവിടെ എഴുതുക: