ബലൂചിസ്ഥാനില്‍ ഇരട്ട സ്‌ഫോടനം: സൈനികരുള്‍പ്പടെ എട്ട് പേര്‍ക്ക് പരിക്ക്

Monday 1 January 2018 2:45 pm IST

ഇസ്ലാമാബാദ്: പാക്കിസ്ഥാനിലെ ബലൂചിസ്ഥാന്‍ പ്രവിശ്യയിലുണ്ടായ ഇരട്ട ബോംബ് സ്‌ഫോടനത്തില്‍ മൂന്ന് സൈനികര്‍ ഉള്‍പ്പെടെ എട്ട് പേര്‍ക്ക് പരിക്ക്. തിങ്കളാഴ്ച രാവിലെ ബലൂചിസ്ഥാനിലെ ചമന്‍സ് മാള്‍ റോഡിലാണ് സ്‌ഫോടനമുണ്ടായത്.

ആദ്യ സ്‌ഫോടനമുണ്ടായത് തിരക്കേറിയ മാര്‍ക്കറ്റിലായിരുന്നു. രണ്ടാമത്തെ സ്‌ഫോടനം മാര്‍ക്കറ്റിനു സമീപമാണ് ഉണ്ടായത്. പാക്കിസ്ഥാന്‍-അഫ്ഗാന്‍ അതിര്‍ത്തിക്കു സമീപമായിരുന്നു സ്‌ഫോടനം.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.