ഓസ്ട്രേലിയ: ഫീല്‍ഡില്‍ കളിക്കുന്നതാണ് കളി കാണുന്നതിനേക്കാള്‍ പ്രിയമെന്ന് ഓസ്ട്രേലിയന്‍ ടീം ക്യാപ്റ്റന്‍ സ്റ്റീവ് സ്മിത്ത്.
ക്രിക്കറ്റ് ഇതിഹാസം ഡോണ്‍ ബ്രാഡ്മാനെയും സ്മിത്തിനെയും താരതമ്യം ചെയ്യാനാവശ്യപ്പെട്ടപ്പോളാണ് പ്രസ്താവന.
കളിച്ച് സ്വയം മെച്ചപ്പെടുത്താനാണ് ശ്രമമെന്ന് പറഞ്ഞ സ്മിത്തിന്റെ പേരിലാണ് എക്കാലത്തെയും മികച്ച രണ്ടാമത്തെ ടെസ്റ്റ് റേറ്റിംഗ് പോയിന്റുകള്‍.
പ്രതികരിക്കാൻ ഇവിടെ എഴുതുക: