ആര്‍‌എസ്‌എസ് പ്രവര്‍ത്തകന്റെ വീടിന് നേരെ ബോംബേറ്

Monday 1 January 2018 3:24 pm IST

കണ്ണൂര്‍: ഇരിട്ടിയില്‍ ആര്‍‌എസ്‌എസ് പ്രവര്‍ത്തകന്റെ വീടിന് നേരെ ബോംബേറ്. നടുവനാട് സ്വദേശി വിഷ്ണുവിന്റെ വീടിന് നേരെയാണ് പുലര്‍ച്ചെ മൂന്ന് മണിയോടെ ബോംബേറുണ്ടായത്. ആക്രമണത്തില്‍ വീടിന്റെ ചുവരുകള്‍ വിണ്ടു കീറുകയും ജനലകള്‍ തകര്‍ന്ന് വീഴുകയും ചെയ്തു.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.