തിരുവനന്തപുരം: ഇക്കൊല്ലത്തെ വയലാര്‍ രാമവര്‍മ്മ മെമ്മോറിയല്‍ അവാര്‍ഡിന് കവി അക്കിത്തം അച്യുതന് നമ്പൂതിരി അര്‍ഹനായി. അന്തിമഹാകാലം എന്ന കൃതിയ്ക്കാണ് അവാര്‍ഡ്. 25,000 രൂപയും ഫലകവും പ്രശസ്തി പത്രവും അടങ്ങുന്നതാണ് അവാര്‍ഡ്.
വയലാറിന്റെ ചരമവാര്‍ഷിക ദിനമായ ഒക്ടോബര്‍ 27ന് അവാര്‍ഡ് സമ്മാനിക്കും.
പ്രതികരിക്കാൻ ഇവിടെ എഴുതുക: