കൊച്ചി: ഫാഷന്‍ സ്റ്റോര്‍ ആയ ലൈഫ്സ്റ്റൈല്‍ വിവിധ ബ്രാന്‍ഡുകള്‍ക്ക് 50% വരെ വിലക്കുറവ് പ്രഖ്യാപിച്ചു. ഫെബ്രുവരി 18 വരെ നീണ്ടുനില്‍ക്കും. 2499 രൂപയ്ക്കു മുകളിലുള്ള ഓണ്‍ലൈന്‍ പര്‍ച്ചേസുകള്‍ക്കു 10% ക്യാഷ് ബാക്ക് ആനുകൂല്യവും ലഭിക്കും.
പേ ടിഎം ഉപയോഗിച്ച് കുറഞ്ഞത് 6000 രൂപയ്ക്കു പര്‍ച്ചേസ് ചെയ്യുന്ന ഉപഭോക്താക്കള്‍ക്ക് 5% ക്യാഷ് ബാക്ക് ഓഫറും ലഭ്യമാകും. ഓണ്‍ലൈന്‍ ഉപഭോക്താക്കള്‍ക്കായി 2999 രൂപയുടെ പ്രത്യക
ഓഫറും പ്രഖ്യാപിക്കും. ഷോപ്പിംഗ് ആയാസരഹിതമാക്കാന്‍ ലൈഫ് സ്റ്റൈല്‍ സ്റ്റോറുകളില്‍ ‘ക്ലിക് ആന്‍ഡ് കളക്ട്’, ‘റിട്ടേണ്‍ ടു സ്റ്റോര്‍’ സംവിധാനങ്ങളും ഏര്‍പ്പെടുത്തി വഴി സാധിക്കും.
പ്രതികരിക്കാൻ ഇവിടെ എഴുതുക: