തിരുവനന്തപുരം: ഡെങ്കി പനിയെ പ്രതിരോധിക്കാന്‍ തിരുവനന്തപുരത്ത് നിരോധനാജ്ഞ പ്രഖ്യാപിച്ചു. ഡി.എം.ഒ നല്കിയ റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തിലാണ് നടപടി. പൊതുനിരത്തില്‍ മാലിന്യം വലിച്ചെറിയുന്നവര്‍ക്കെതിരെ ക്രിമിനല്‍ കേസെടുക്കുമെന്ന് കോര്പ്പറേഷന് വ്യക്തമാക്കി.
കഴിഞ്ഞ ഒമ്പത് മാസത്തിനിടെ തലസ്ഥാനത്ത് രണ്ടായിരത്തോളം ഡെങ്കി പനി കേസുകള്‍ റിപ്പോര്‍ട്ട് ചെയ്തിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: