പാലക്കാട്: പാലക്കാട് കെഎസ്ആര്‍ടിസി ബസ്സ്സ്റ്റാന്‍ഡ് നിര്‍മ്മാണത്തിനായി നടപടി സ്വീകരിക്കാത്ത സ്ഥലം എംഎല്‍എയുടേയും, സംസ്ഥാന സര്‍ക്കാരിന്റേയും ജനദ്രോഹ നടപടിക്കെതിരെ യുവമോര്‍ച്ച ഇന്ന് പാലക്കാട് കെഎസ്ആര്‍ടിസി ബസ്സ്റ്റാറ്റിനു സമീപം ‘പ്രതിഷേധ സായാഹ്നം’ നടത്തും. വൈകിട്ട് 5ന് നടക്കുന്ന പരിപാടിയില്‍ ബിജെപി ജില്ലാ, സംസ്ഥാന നേതാക്കള്‍ പങ്കെടുക്കും.
പ്രതികരിക്കാൻ ഇവിടെ എഴുതുക: