കോട്ടയം: സംസ്ഥാനമാകെ പോലീസ് സ്റ്റേഷന്റെ ചുമതല സര്‍ക്കിള്‍ ഇന്‍സ്പെക്ടര്‍മാരെ ഏല്പിക്കുന്നതിന്റെ മുന്നോടിയായി ജില്ലയില്‍ 14 പോലീസ് സ്റ്റേഷനുകളുടെ ചുമതല സിഐമാര്‍ക്ക് കൈമാറി. ജില്ലയില്‍ ആകെ 33 പോലീസ് സ്റ്റേഷനാണുള്ളത്. പദ്ധതിയുടെ ആദ്യ ഘട്ടത്തിലാണ് 14സ്റ്റേഷനെ ഉള്‍പ്പെടുത്തിയത്.പോലീസ് സ്റ്റേഷനുകളും സിഐമാരും. കോട്ടയം ഈസ്റ്റ് (സാജു വര്‍ഗ്ഗീസ്),കോട്ടയം വെസ്റ്റ്(നിര്‍മ്മല്‍ ബോസ്,)ചങ്ങനാശ്ശേരി (വിനോദ് കെ. പി).വാകത്താനം (മനോജ് കുമാര്‍ പിവി.)ഏറ്റുമാനൂര്‍(എ.ജെ. തോമസ്,)കാഞ്ഞിരപ്പള്ളി(ഷാജി ജോസ്), പൊന്‍കുന്നം(സി.ആര്.പ്രമോദ)്,എരുമേലി(സുനില്‍കുമാര്‍ ടി.ഡി.),പാമ്പാടി(ശ്രീജിത്ത് യു.), പാലാ(രാജന് കെ. അരമന), വൈക്കം(ബിനു എസ്.),കടുത്തുരുത്തി(ടോംസണ് കെ.പി),രാമപുരം(ജോയ് മാത്യു),ഈരാറ്റുപേട്ട(സി.ജി. സനല്‍കുമാര്‍).
പ്രതികരിക്കാൻ ഇവിടെ എഴുതുക: