കണ്ണൂര്‍: ചെന്നൈയില്‍ മായാ ഇവന്റസ് മേക്കേഴ് സംഘടിപ്പിച്ച 1200 കുട്ടികള്‍ മത്സരിച്ച വേള്‍ഡ് റെക്കോര്‍ഡ് അറ്റംപ്റ്റ് എന്ന മത്സരത്തില്‍ രണ്ടാം സ്ഥാനം നേടിയ അദൈ്വത് കൃഷ്ണ നമ്മുടെ നാടിന്റെ അഭിമാനമായി മാറി. കണ്ണൂര്‍ ഇന്ത്യന്‍ ഓവര്‍സീസ് ബാങ്ക് ഉദ്യോഗസ്ഥന് നാറാത്ത് അമ്മയില്‍ കെ.മണി-ജയസുധ ദമ്പതികളുടെ മകനാണ് ചിറക്കല്‍ കസ്തൂര്‍ബ പബ്ലിക് സ്കൂള്‍ എട്ടാം ക്ലാസ് വിദ്യാര്‍ത്ഥിയായ അദൈ്വത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: