ആലക്കോട്: ഗ്രാമ പഞ്ചായത്തിലെ കെട്ടിട നികുതി ഈടാക്കുന്നതില്‍ നടക്കുന്ന അഴിമതി അവസാനിപ്പിക്കുക, ഉദ്യോഗസ്ഥന്മാരുടെ കെടുകാര്യസ്ഥത മുലം വന്ന നഷ്ടം സാധാരണ പൗരന്മറില് നിന്ന് ഈടാക്കുന്നത് അവസാനിപ്പിക്കുക, കാര്‍ഷിക മേഖലയില്‍ ലഭിക്കേണ്ട ആനുകൂല്യങ്ങള്‍ കര്ഷകന് ലഭ്യമാക്കുക, അടിയന്തിരമായി കൃഷി ഓഫീസറെ നിയമിക്കുക തുടങ്ങിയ ആവശ്യള് ഉന്നയിച്ചുകൊണ്ട് ബിജെപിയുടെ ആഭിമുഖ്യത്തില്‍ ആലക്കോട് പഞ്ചായത്ത് ഓഫീസിന് മുന്നില്‍ ധര്‍ണ നടത്തും. 6 ന് രാവിലെ 10 മണിക്ക് ധര്‍ണ ആരംഭിക്കും.
പ്രതികരിക്കാൻ ഇവിടെ എഴുതുക: