ന്യൂദല്‍ഹി: താജ്മഹള് സന്ദര്‍ശിക്കാനെത്തുന്ന വിനോദ സഞ്ചാരികള്‍ക്ക് നിയന്ത്രണം ഏര്‍പ്പെടുത്തുന്നു. പൈതൃക മേഖലയെ സംരക്ഷിക്കുന്നതിന്റെ ഭാഗമായാണ് നിയന്ത്രണം കൊണ്ടു വരാന്‍ പുരാവസ്തു ഗവേഷക സംഘം ആലോചിക്കുന്നത്.
നിയന്ത്രണം ഏര്‍പ്പെടുത്തുന്നതോടെ പ്രതിദിനം 40,000 പേരെ മാത്രമെ പ്രവേശനം അനുവദിക്കുകയുള്ളു. ഇന്ത്യയില്‍ നിന്നുള്ള വിനോദസഞ്ചാരികള്‍ക്ക് മാത്രമായിരിക്കും നിയന്ത്രണം. വിദേശ വിനോദ സഞ്ചാരികള്‍ക്ക് നിയന്ത്രണം ബാധകമല്ല.
പ്രതികരിക്കാൻ ഇവിടെ എഴുതുക: