നന്ദിയോട്: നന്ദിയോടു പഞ്ചായത്തിലെ പച്ചവാര്ഡ് ഡിജിറ്റല്‍ സംവിധാനം ആക്കുന്നതിന്റെ ഭാഗമായി വിവരശേഖരണ പ്രവര്‍ത്തനം ആരംഭിച്ചു. വാര്‍ഡ് മെമ്പര്‍ നന്ദിയോടു സതീശന്റെ ഡാറ്റാ എന്‍ട്രി ചെയ്തുകൊണ്ട് സുരേഷ്ഗോപി എംപി ഉദ്ഘാടനം ചെയ്തു. റസിഡന്‍സ് അസോസിയേഷന് സെക്രട്ടറി വി. എസ്. ഹണികുമാര്‍, ബിജെപി പഞ്ചായത്ത് ഭാരവാഹികള്‍, അക്ഷയശ്രീ അംഗങ്ങള്‍ പങ്കെടുത്തു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: