മുലയൂട്ടല്‍ മൗലികാവകാശം: കോടതി

Wednesday 3 January 2018 5:37 pm IST

മദ്രാസ്: മുലയൂട്ടല്‍ എന്തുകൊണ്ട് നിര്‍ബന്ധിതനിയമമാക്കിക്കൂടാ എന്ന് മദ്രാസ് കോടതി. ആറുമാസം വരെ പ്രായമുളള കുഞ്ഞിന്റെ മൗലികാവകാശമാകണം ഇതെന്ന് ജസ്റ്റിസ് എന്‍.കിരുബാകരന്‍ പറഞ്ഞു.ദിവ്യമായ അമൃത് പോലും മുലപ്പാലിന് മുന്നില്‍ ചെറുതെന്ന് കോടതി കൂട്ടിച്ചേര്‍ത്തു.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.