മുംബൈ: അന്ധേരിക്കടുത്ത് മാരോളില്‍ ബഹുനിലക്കെട്ടിടത്തിലുണ്ടായ തീപിടിത്തത്തില്‍ ചുരുങ്ങിയത് നാല് പേര് മരിച്ചു. ഏഴ് പേര്‍ക്ക് പരിക്കേറ്റു. വ്യാഴാഴ്ച പുലര്‍ച്ചെയാണ് അപകടം. നില നിയന്ത്രണാധീനമാണെന്ന് പോലീസ് പറഞ്ഞു. മാരോളിലെ കെട്ടിടത്തിലാണ് അപകടമുണ്ടായത്.
Mumbai: Fire broke out at Maimoon building in Marol in late night hours, 7 injured. Situation now under control pic.twitter.com/JfpYMJhoPK
— ANI (@ANI) January 4, 2018
പ്രതികരിക്കാൻ ഇവിടെ എഴുതുക: