ബിജെപി പ്രവർത്തകന്റെ കൊലപാതകം സിബിഐ അന്വേഷിക്കണം

Thursday 4 January 2018 11:03 am IST

ന്യൂദൽഹി: ബിജെപി പ്രവർത്തകന്റെ കൊലപാതകം സിബിഐ അന്വേഷിക്കണമെന്നാവശ്യപ്പെട്ട് ബിജെപി നേതാക്കളുടെ പ്രതിഷേധ സമരം. കർണാടകയിലെ മംഗലാപുരത്ത് കൊല ചെയ്യപ്പെട്ട  പ്രവർത്തകൻ ദീപക് റാവുവിന്റെ കേസ് സിബിഐ ഏറ്റെടുത്ത് അന്വേഷിക്കണമെന്ന് ബിജെപി നേതാക്കൾ ആവശ്യപ്പെട്ടു. പാർലമെന്റിലെ ഗാന്ധിപ്രതിമയ്ക്ക് മുന്നിൽ പ്ലേക്കാർഡ് പിടിച്ചാണ് നേതാക്കൾ പ്രതിഷേധ സമരം നടത്തിയത്.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.