പാക്കിസ്ഥാന്‍ മിസൈല്‍ പരീക്ഷിച്ചു

Thursday 4 January 2018 3:37 pm IST

ഇസ്ലാമബാദ് : പാക്കിസ്ഥാന്‍ തദ്ദേശീയമായി വികസിപ്പിച്ച നാവികസേനക്കു വേണ്ടിയുള്ള മിസൈല്‍ ഹര്‍ബ വിജയകരമായി പരീക്ഷിച്ചു. അടുത്തിടെ കമ്മീഷന്‍ ചെയ്ത യുദ്ധക്കപ്പല്‍ പിഎന്‍എസ് ഹിമ്മത്തില്‍ നിന്നാണ് ഹര്‍ബ പരീക്ഷിച്ചത്. മിസൈല്‍ പരീക്ഷണം സംബന്ധിച്ച കൂടുതല്‍ വിവരങ്ങള്‍ പുറത്തുവിട്ടിട്ടില്ല.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.