ആലപ്പുഴ: സംസ്ഥാന ടെക്നിക്കല്‍ ഹൈസ്കൂള്‍ കലോത്സവം ഈ മാസം 27, 28, 29 തീയതികളില്‍ കൃഷ്ണപുരത്ത് നടക്കും. കൃഷ്ണപുരം ഗവ. ടെക്നിക്കല്‍ ഹൈസ്കൂളില്‍ ആറു വേദികളിലായി 47 ഇനങ്ങളില്‍ മത്സരങ്ങള്‍ നടത്തും. ഉദ്ഘാടന – സമാപന ചടങ്ങുകളില്‍ മന്ത്രിമാര്‍, എംപിമാര്‍, എംഎല്‍എമാര്‍ പങ്കെടുക്കും.
പ്രതികരിക്കാൻ ഇവിടെ എഴുതുക: