തേഞ്ഞിപ്പലം: കാലിക്കറ്റ് സര്‍വകലാശാല, അഖിലേന്ത്യ ഇന്റര്‍ വാഴ്സിറ്റി ഫുട്ബോള്‍ ടൂര്‍ണമെന്റിന്റെ ഫൈനലില്‍ കടന്നു.
പഞ്ചാബ് സര്‍വകലാശാലയെ ഏകപക്ഷീയമായ ഒരു ഗോളിന് തോല്‍പ്പിച്ചാണ് കാലിക്കറ്റ് ഫൈനലിലെത്തിയത്. സ്പോട്ട് കിക്ക് ഗോളാക്കി മുഹമ്മദ് ഇന്‍സ് റഹിമാനാണ് കാലിക്കറ്റിന് വിജയം സമ്മാനിച്ചത്.
ഇന്ന് നടക്കുന്ന ഫൈനലില്‍ കാലിക്കറ്റ് പഞ്ചാബി സര്കലാശലയെ നേരിടും. കണ്ണൂരിനെ എതിരില്ലാത്ത ഒരുഗോളിന് തോല്‍പ്പിച്ചാണ് പഞ്ചാബി ഫൈനലിലെത്തിയത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: