ബംഗളുരു: ബംഗളുരു സ്ഫോടനക്കേസില്‍ അറസ്റ്റിലായി കര്‍ണാടകയിലെ ജയിലില്‍ കഴിയുന്ന പി.ഡി.പി ചെയര്മാന് മദനിയുടെ ജാമ്യാപേക്ഷ പരിഗണിക്കുന്നത് കര്‍ണാടക ഹൈക്കോടതി മാറ്റിവെച്ചു. ദസറ അവധിക്ക് ശേഷമാകും ഇനി ജാമ്യാപേക്ഷ പരിഗണിക്കുക.
മദനി ഗുരുതരമായ ആരോഗ്യപ്രശ്നങ്ങള്‍ നേരിടുന്നതായി അദ്ദേഹത്തിന്റെ മകന് അടുത്തിടെ പറഞ്ഞിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: