വേദനയുണ്ടാക്കുന്ന അനുഭവങ്ങളിലൂടെ പോകേണ്ടി വന്നു: അനില്‍ അംബാനി

Friday 5 January 2018 10:31 am IST

ന്യൂദല്‍ഹി: 2ജി ഇടപാടുമായി ബന്ധപ്പെട്ട് ചോദ്യം ചെയ്യലില്‍ ഒരുപാട് മാനസിക സംഘര്‍ഷങ്ങളുണ്ടായി എന്ന് വ്യവസായ പ്രമുഖന്‍ അനില്‍ അംബാനി.

താന്‍ ജയിലില്‍ പോകുമെന്ന് വരെ പറഞ്ഞു കൊണ്ട് ഫോണ്‍ കോളുകള്‍ വന്നിരുന്നു. ജീവിതത്തെ തന്നെ മാറ്റുന്ന ഇത്തരം അനുഭവങ്ങള്‍ക്കായി സ്വയം പാകപ്പെടണമെന്ന് അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

അടുത്തിടെയാണ് അനില്‍ അംബാനി തന്റെ വയര്‍ലസ് ടെലികോം ബിസിനസ് 23000 കോടിക്ക് റിലയന്‍സ് ജിയോക്ക് വിറ്റത്.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.