തിരുവനന്തപുരത്ത് 130 പവന്‍ സ്വര്‍ണം കവര്‍ന്നു

Monday 22 October 2012 11:45 am IST

തിരുവനന്തപുരം: തിരുവനന്തപുരത്ത് സഹകരണ സംഘം ഓഫീസില്‍ നിന്ന് 130 പവന്‍ സ്വര്‍ണം കവര്‍ന്നു. പൂജപ്പുരയിലെ വിവേകാനന്ദ നഗര്‍ റെസിഡന്‍സ് അസോസിയേഷന്‍ സഹകരണ സംഘത്തിന്റെ ഓഫീസിലാണ് കവര്‍ച്ച നടന്നത്.
ഗ്യാസ് കട്ടര്‍ ഉപയോഗിച്ച് ജനല്‍കമ്പി തകര്‍ത്താണ് മോഷ്ടാക്കള്‍ അകത്തുകടന്നത്. പോലീസ് അന്വേഷണം ആരംഭിച്ചു.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.