കോഴിക്കോട്. മണിച്ചെയിന്‍ തട്ടിപ്പു കേസില്‍ ഒരാള്‍ കൂടി അറസ്റ്റില്‍.ആര്.എം.പിയുടെ കേരളത്തിലെ പ്രധാന കണ്ണിയായ ഷംസുദ്ദീന് ആണ് ക്രൈംബ്രാഞ്ചിന്റെ പിടിയിലായത്.കോഴിക്കോട് ക്രൈംബ്രാഞ്ച് ഉദ്യോഗസ്ഥരാണ് ഷംസുദ്ദീനെ അറസ്റ്റ് ചെയ്തത്.തിരുവനന്തപുരം സ്വദേശിയായ ഷംസുദ്ദീന് മൊണാവി തട്ടിപ്പ് കേസിലും ഷംസുദ്ദീന് പ്രതിയാണ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: