എണ്റ്റോസള്‍ഫാന്‍: ഒരാള്‍ കൂടി മരിച്ചു

Tuesday 19 July 2011 11:33 pm IST

മുള്ളേരിയ: എണ്റ്റോസള്‍ഫാന്‍ രോഗബാധിതനായിരുന്ന മഞ്ഞമ്പാറ മൂലയിലെ ഇബ്രാഹിം (70) അന്തരിച്ചു. 35 വര്‍ഷത്തോളം പ്ളാണ്റ്റേഷന്‍ കോര്‍പ്പറേഷന്‍ ജീവനക്കാരനായിരുന്നു. 10 വര്‍ഷമായി ചികിത്സയിലാണ്‌. ഭാര്യ : ആയിഷ. മക്കള്‍: മുഹമ്മദ്‌ മുസ്ള്യാര്‍, ബാത്തിഷ, ലത്തീഫ്‌, ഹനീഫ്‌, ബഷീര്‍, ഫാത്തിമ. മരുമക്കള്‍: മൊയ്തു, മുക്കൂറ്‍, അസ്മ, മൈമൂന, മിസ്‌രിയ.