ലാലുവിന്റെ മകള്‍ക്ക് കുറ്റപത്രം

Saturday 6 January 2018 3:30 pm IST

ന്യൂദല്‍ഹി; ലാലു പ്രസാദ് യാദവിന്റെ മകളും രാജ്യസഭാ എംപിയുമായ മിസ ഭാരതിക്ക് എന്‍ഫോഴ്‌സ്മെന്റ് രണ്ടാമത്തെ കുറ്റപത്രം നല്‍കി. കള്ളപ്പണം വെളുപ്പിച്ചെന്നാണ് കേസ്. ഇതുമായി ബന്ധപ്പെട്ട ആദ്യ കേസില്‍ ഡിസംബര്‍ 23ന് കുറ്റപത്രം നല്‍കിയിരുന്നു.

കോടികളുടെ അഴിമതി, കള്ളപ്പണം വെളുപ്പിക്കല്‍ തുടങ്ങിയവയുമായി ബന്ധപ്പെട്ട് മിസയുടെ ദല്‍ഹിയിലെ ഫാം ഹൗസ് അടക്കം എന്‍ഫോഴ്‌സ്‌മെന്റ് കണ്ടുകെട്ടിയിരുന്നു.

 

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.