ലൈംഗിക പീഡനം ഇന്ത്യാക്കാരന്‍ അറസ്റ്റില്‍

Saturday 6 January 2018 4:18 pm IST

ന്യൂയോര്‍ക്ക്: വിമാനത്തില്‍സഹയാത്രികയെ ലൈംഗികമായി പീഡിപ്പിക്കാന്‍ ശ്രമിച്ച ഇന്ത്യാക്കാരന്‍ പിടിയില്‍. ലാസ് വെഗാസ് ഡെട്രോയിറ്റ് വിമാനത്തില്‍ അടുത്ത സീറ്റിലിരുന്ന 22 വയസുള്ള യുവതിയോട് മോശമായി പെരുമാറിയ പ്രഭു രാമമൂര്‍ത്തി( 34) ആണ് പിടിയിലായത്. യാത്രക്കിടെ ഉറങ്ങിപ്പോയ തന്റെ വസ്ത്രമഴിച്ച് തന്നെ പീഡിപ്പിക്കാന്‍ ശ്രിച്ചുവെന്നാണ് യുവതിയുടെ പരാതി. അടുത്ത സീറ്റില്‍ മൂര്‍ത്തിയുടെ ഭാര്യയുണ്ടായിരുന്നു.

 

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.