പദ്മാവതി 25ന് തിയെറ്ററുകളില്‍

Sunday 7 January 2018 8:53 pm IST

മുംബൈ : ഏറെ വിവാദങ്ങള്‍ക്കുശേഷം സഞ്ജയ് ലീല ബന്‍സാലിയുടെ ചരിത്ര സിനിമ പദ്മാവത് ഈ മാസം 25ന് പുറത്തിറങ്ങും.

സെന്‍ട്രല്‍ ബ്യൂറോ ഓഫ് ഫിലിം സര്‍ട്ടിഫിക്കേഷന്റെ യു/എ സര്‍ട്ടിഫിക്കേഷന്‍ ലഭിച്ചതിനെ തുടര്‍ന്നാണ് പദ്മാവത് പുറത്തിറങ്ങുന്നത്.

മാറ്റങ്ങള്‍ വരുത്തിയതിനു ശേഷമാണ് സിബിഎഫ്‌സി പ്രദര്‍ശനാനുമതി നല്‍കിയത്. പദ്മാവതിയെന്ന പേരു മാറ്റി പദ്മാവത് എന്നാക്കിയിരുന്നു. 

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.