ബൈക്കും ടെമ്പോ വാനും കൂട്ടിയിടിച്ച്‌ മൂന്നു യുവാക്കള്‍ മരിച്ചു

Monday 8 January 2018 10:38 am IST

അടൂര്‍: അടൂര്‍ വടക്കടത്ത് കാവില്‍ ബൈക്കും ടെമ്പോ വാനും കൂട്ടിയിടിച്ച്‌ മൂന്നു യുവാക്കള്‍ മരിച്ചു. അര്‍ധരാത്രിയിലാണ് അപകടം സംഭവിച്ചത്. അടൂര്‍ സ്വദേശികളായ വിശാല്‍, വിമല്‍, ചാള്‍സ് എന്നിവരാണ് മരിച്ചത്.

 

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.