കൊച്ചി: വ്യാജ ലോട്ടറി കേസുമായി ബന്ധപ്പെട്ട് ലോട്ടറി രാജാവ് സാന്റിയാഗോ മാര്‍ട്ടിന്റെ വീടുകളിലും ഓഫീസുകളിലും സിബിഐ റെയ്ഡ്. മാര്‍ട്ടിന്റെ ചെന്നൈയിലെയും കോയമ്പത്തൂരിലെയും വീടുകളിലും ഓഫീസുകളിലും പരിശോധനകള്‍ നടക്കുന്നുണ്ട്.
സിബിഐയുടെ കൊച്ചി യൂണിറ്റാണ് പരിശോധന നടത്തുന്നത്. കൊച്ചിയിലെ ലോട്ടറി മൊത്ത വിതരണ കേന്ദ്രത്തിലും മാര്‍ട്ടിന്റെ ബന്ധു ജോണ്‍ കെന്നഡിയുടെ പാലക്കാട്ടെ വീട്ടിലും പരിശോധന നടക്കുന്നുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: