ലൗ ജിഹാദ്; പുസ്തക പ്രകാശനം ഇന്ന്

Wednesday 10 January 2018 2:50 am IST

ന്യൂദല്‍ഹി: മുസ്ലിം പ്രണയ മതംമാറ്റ ഭീകരത 'ലൗ ജിഹാദി'ന് ഇരകളായ പെണ്‍കുട്ടികളെക്കുറിച്ചുള്ള പുസ്തകം ഇന്ന് ദല്‍ഹിയില്‍ പ്രകാശനം ചെയ്യും. വന്ദന ഗാന്ധി രചിച്ച 'ഏക് മുഖൗത ഐസ ഭി' (ഒരു മുഖംമൂടി പോലെ) എന്ന് പേരിട്ടിരിക്കുന്ന പുസ്തകം ഹിന്ദിയിലാണ് പുറത്തിറക്കുന്നത്. രാഷ്ട്രീയ സാഹിത്യ സംഘമാണ് പ്രസാധകര്‍. നാഷണല്‍ ബുക് ട്രസ്റ്റ് പ്രഗതി മൈതാനില്‍ സംഘടിപ്പിക്കുന്ന ലോക പുസ്തകോത്സവത്തിലാണ് പ്രകാശനം.  

ഇരകളായ 15 പെണ്‍കുട്ടികളുടെ യഥാര്‍ത്ഥ കഥയാണ് പറയുന്നതെന്ന് വന്ദന ചൂണ്ടിക്കാട്ടി. ജിഹാദികള്‍ എങ്ങനെയാണ് പെണ്‍കുട്ടികളെ ചതിയില്‍പ്പെടുത്തുന്നതെന്ന് പുസ്തകം വിവരിക്കുന്നു. 

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.