അപ്പീലുകള്‍ 1,200; വരുമാനം 67 ലക്ഷം

Tuesday 9 January 2018 11:26 pm IST

തൃശൂര്‍:  നാലു ദിവസത്തിനകം ലഭിച്ച അപ്പീലുകളുടെ എണ്ണം 1,200. ഇന്ന് തിരശീല വീഴാനിരിക്കേ അപ്പീലുകള്‍ 2,000 ആകുമെന്നാണ് സൂചന. നാലു ദിവസത്തിനകം 300 പേര്‍ക്ക് കെട്ടിവച്ച തുക ലോവര്‍ അപ്പീല്‍ കമ്മിറ്റി തിരിച്ചു നല്‍കി. ഹയര്‍ അപ്പീലില്‍ കമ്മിറ്റിയില്‍ ഇതുവരെ 250 അപ്പീലുകള്‍ ലഭിച്ചു. രണ്ടു അപ്പീല്‍ കമ്മിറ്റികള്‍ മുഖേന കലോത്സവത്തിലേക്ക് ഇതിനകം ലഭിച്ച തുക 67 ലക്ഷം രൂപ.

 

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.