ബിഎസ്എഫ് വനിതകള്‍ റിപ്പബ്ലിക് പരേഡില്‍

Friday 12 January 2018 9:06 am IST

ന്യൂദല്‍ഹി: അതിര്‍ത്തി സുരക്ഷാസേനയിലെ വനിതകള്‍ ഇത്തവണ റിപ്പബ്ലിക് പരേഡില്‍ പങ്കെടുക്കുംആദ്യമായാണ് ബിഎസ്എഫ് ബൈക്കര്‍ വിഭാഗം വനിതകള്‍ പരേഡ് ഗ്രൗണ്ടിലിറങ്ങുന്നത്. 'സീമാഭവാനി' എന്ന പേരില്‍ 25-30 പ്രായത്തിനിടയിലുളള വ്യത്യസ്ത റാങ്കുകളിലെ സൈനികര്‍ സംഘത്തിലുണ്ടാകും.കര,നാവിക,വ്യോമസേനയിലെ വനിതകള്‍ 2015ലാണ് ആദ്യമായി  റിപ്പബ്ലിക് പരേഡിന്റെ ഭാഗമാകുന്നത്.

 

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.