എന്‍ജിന്‍ തകരാര്‍: ട്രെയിന്‍ ഗതാഗതം തടസപ്പെട്ടു

Sunday 14 January 2018 10:12 am IST

വടകര: കണ്ണൂര്‍-കോയമ്പത്തൂര്‍ പാസഞ്ചറിന്റെ എഞ്ചിന്‍ തകരാറിലായി. എഞ്ചിന്‍ തകരാറിനെ തുടര്‍ന്ന് ട്രെയിന്‍ വടകര സ്‌റ്റേഷനില്‍ നിര്‍ത്തിയിട്ടിരിക്കുകയാണ്. ഇതുമൂലം ഒന്നാമത്തെ ട്രാക്കിലുടെയുള്ള ട്രെയിന്‍ ഗതാഗതം തടസപ്പെട്ടു. എഞ്ചിന്‍ തകരാര്‍ പരിഹരിക്കാനുള്ള ശ്രമങ്ങള്‍ നടക്കുകയാണെന്ന് റെയില്‍വേ അറിയിച്ചു.

 

 

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.