തിരുവനന്തപുരം: തൈപ്പൊങ്കല്‍ പ്രമാണിച്ചു തമിഴ്നാടുമായി അതിര്‍ത്തി പങ്കിടുന്ന ആറു ജില്ലകളില്‍ ഇന്നു പ്രാദേശിക അവധിയായിരിക്കും. തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ഇടുക്കി, പാലക്കാട്, വയനാട് ജില്ലകളിലാണ് അവധി. ഈ ജില്ലകളിലെ കെഎസ്ഇബി ഓഫീസുകളില്‍ ജോലി നോക്കുന്ന തമിഴ് ഭാഷാ ന്യൂനപക്ഷ വിഭാഗത്തിലെ ജീവനക്കാര്‍ക്ക് ഇന്നു നിയന്ത്രിത അവധിയായിരിക്കും.
പ്രതികരിക്കാൻ ഇവിടെ എഴുതുക: