കിം ജോങ് ഉന്നുമായി സൗഹൃദമില്ല: ട്രംപ്

Tuesday 16 January 2018 5:09 pm IST

ഫ്‌ളോറിഡ:  നോര്‍ത്ത് കൊറിയന്‍ നേതാവുമായി നല്ല ബന്ധത്തിലല്ലെന്ന് ഡൊണാള്‍ഡ് ട്രംപ്. ഇതിന് സാധ്യതയുണ്ടെന്ന് പറഞ്ഞത് തെറ്റായി റിപ്പോര്‍ട്ട് ചെയ്തതാണെന്ന് ട്രംപ് ട്വീറ്റില്‍ പറയുന്നു. വൈറ്റ് ഹൗസ് ഇതുമായി ബന്ധപ്പെട്ട ഒരു ഓഡിയോ ക്ലിപ്പും പുറത്ത് വിട്ടിട്ടുണ്ട്. 

ഇരുനേതാക്കളും തമ്മിലുളള സന്ധി കൊറിയയുടെ ആണവപദ്ധതികള്‍ക്കെതിരായി അമേരിക്ക നടത്തിവരുന്ന സമ്മര്‍ദപ്രചരണത്തെ തന്നെ മാറ്റി മറിച്ചേക്കും.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.