എന്‍ട്രപ്രണര്‍ഷിപ്പ് കോണ്‍ക്ലേവ്

Wednesday 17 January 2018 2:00 am IST

 

തിരുവനന്തപുരം: യുവജനക്ഷേമ ബോര്‍ഡിന്റെ നേതൃത്വത്തില്‍ എന്‍ട്രപ്രണര്‍ഷിപ്പ് കോണ്‍ക്ലേവ് സംഘടിപ്പിക്കുന്നു. സംരംഭം എല്ലാവര്‍ക്കും എന്നസന്ദേശം യുവാക്കളിലേക്ക് എത്തിക്കുകയാണ് കോണ്‍ക്ലേവിന്റെ ലക്ഷ്യം. 17, 18 തീയ്യതികളില്‍ ടാഗോര്‍ തിയേറ്ററില്‍ നടക്കുന്ന കോണ്‍ക്ലേവില്‍ 300ല്‍ അധികം യുവതീയുവാക്കള്‍ സ്വന്തം ആശയം അവതരിപ്പിച്ച് വിജയിച്ച് തെരഞ്ഞെടുക്കപ്പെട്ടവ അവതരിപ്പിക്കും. 17ന് രാവിലെ 10ന് മന്ത്രി എ.സി. മൊയ്തീന്‍ കോണ്‍ക്ലേവ് ഉദ്ഘാടനം നിര്‍വഹിക്കുമെന്ന് യുവജനക്ഷേമബോര്‍ഡ് വൈസ് ചെയര്‍മാന്‍ പി. ബിജു വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു.

 

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.