മലപ്പുറത്ത് എടിഎം തകര്‍ത്ത് മോഷണ ശ്രമം

Wednesday 17 January 2018 9:07 am IST

മലപ്പുറം: മലപ്പുറം രാമപുരത്ത് എടിഎം തകര്‍ത്ത് മോഷണ ശ്രമം. കാനറാ ബാങ്കിന്റെ എടിഎം പൂര്‍ണമായി തകര്‍ത്ത നിലയില്‍ കണ്ടെത്തി. എന്നാല്‍ പണം നഷ്ടപ്പെട്ടിട്ടില്ലെന്നാണ് സൂചന.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.