കമല്‍ഹാസന്റെ രാഷ്ട്രീയപാര്‍ട്ടി പ്രഖ്യാപനം ഫെബ്രുവരി 21ന്

Wednesday 17 January 2018 9:25 am IST

ചെന്നൈ: സൂപ്പര്‍ താരം കമല്‍ഹാസന്റെ രാഷ്ട്രീയ പാര്‍ട്ടി പ്രഖ്യാപനം അടുത്ത മാസം 21ന്. രാഷ്ട്രീയ പ്രവേശനത്തിനു മുന്നോടിയായി നടത്തുന്ന സംസ്ഥാന പര്യടനം ആരംഭിക്കുന്ന അന്ന് പാര്‍ട്ടി പ്രഖ്യാപനം ഉണ്ടാകുമെന്നാണ് കമല്‍ഹാസന്‍ അറിയിച്ചത്.

ഫെബ്രുവരി 21 മുതല്‍ താന്‍ തമിഴ്‌നാട് മുഴുവനായി സന്ദര്‍ശിക്കുന്ന പരിപാടിക്ക് തുടക്കം കുറിക്കുമെന്ന് ചൊവ്വാഴ്ച രാത്രി പുറത്തിറക്കിയ പത്രക്കുറിപ്പില്‍ അദ്ദേഹം അറിയിച്ചിരുന്നു.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.