പീഡനം: യുവാവ് അറസ്റ്റില്‍

Thursday 18 January 2018 2:00 am IST

 

ചാരുംമൂട് : പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ വാഗ്ദാനങ്ങള്‍ നല്‍കി  അയാല്‍ക്കാരനായ യുവാവ് പീഡിപ്പിച്ചെന്ന് നൂറനാട് പോലീസിന് നല്‍കിയ പരാതിയെ തുടര്‍ന്ന് ചുനക്കര അംബേദ്ക്കര്‍ കോളനിയില്‍ അമല്‍നാഥി(18) നെ അറസ്റ്റു ചെയ്തു.  ഇയാളെ മാവേലിക്കര കോടതിയില്‍ ഹാജരാക്കി റിമാന്റ് ചെയ്തു.

 

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.