നറുകര വില്ലേജിലെ അനധികൃത ഭൂമിയിടപാടുകള്‍ അന്വേഷിക്കണം: ബിജെപി

Thursday 18 January 2018 11:48 am IST
മഞ്ചേരി നറുകര വില്ലേജ് ഓഫീസ് കേന്ദ്രീകരിച്ച് അനധികൃത ഭൂമിയിടപാടുകള്‍ നടന്നതായി വില്ലേജ് ഓഫീസര്‍ തന്നെ വെളിപ്പെടുത്തിയ സാഹചര്യത്തില്‍ ഉന്നതതല അന്വേഷണം വേണമെന്ന് ബിജെപി ആവശ്യപ്പെട്ടു.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.