തോമസ് ചാണ്ടി കേസ്: ജസ്റ്റിസ് കുര്യന്‍ ജോസഫ് പിന്മാറി

Friday 19 January 2018 1:20 pm IST

ന്യൂദല്‍ഹി: തോമസ് ചാണ്ടി കേസില്‍ ജസ്റ്റിസ് കുര്യന്‍ ജോസഫ് പിന്മാറി. കേസില്‍ നിന്നും പിന്മാറുന്ന മൂന്നാമത്തെ സുപ്രീംകോടതി ജഡ്ജിയാണ് കുര്യന്‍ ജോസഫ്. കേസില്‍ നിന്നും പിന്മാറാനുള്ള കാരണം അദ്ദേഹം വ്യക്തമാക്കിയിട്ടില്ല.

ജസ്റ്റിസ്അഭയ് മനോഹര്‍ സത്രെ, ജസ്റ്റിസ്.എ.എന്‍.ഖാന്‍വില്‍ക്കര്‍ എന്നിവരാണ് നേരത്തെ പിന്മാറിയ ജഡ്ജിമാര്‍. 

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.