പാറശ്ശാല: നിക്ഷേപകന് ആത്മഹത്യ ചെയ്ത കേസില്‍ നിര്‍മല്‍ കൃഷ്ണ സ്ഥാപന ഉടമ കെ. നിര്‍മലനെ പാറശ്ശാല പോലീസ് കസ്റ്റഡയില്‍ വാങ്ങി. സ്ഥാപനത്തില്‍ അഞ്ചുലക്ഷം രൂപ നിക്ഷേപിച്ചിരുന്ന ഉദിയന്‍കുളങ്ങര സ്വദേശി വേണുഗോപാലന്‍ (56) മരിച്ച സംഭവത്തില്‍ നിര്മലനെതിരെ ആത്മഹത്യ പ്രേരണാ കുറ്റം ചുമത്തിയിരുന്നു. രണ്ട് ദിവസമാണ് കസ്റ്റഡി കാലാവധി. പാറശ്ശാല എസ്ഐ വി.എസ്. വീനിഷിന്റെ നേതൃത്വത്തിലുള്ള സംഘമാണ് കസ്റ്റഡിയില്‍ വാങ്ങിയത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: