സിപിഎമ്മിന് ഏകാധിപത്യ പ്രവണതയെന്ന് സിപിഐ

Friday 19 January 2018 3:44 pm IST

കോഴിക്കോട്: സിപിഎമ്മിനെതിരെ രൂക്ഷ വിമര്‍ശനവുമായി സിപിഐ. മുന്നണി സംവിധാനത്തിലാണ് മുന്നോട്ട് പോകുന്നതെങ്കിലും സിപിഎമ്മിന് ഏകാധിപത്യ പ്രവണതയുണ്ടെന്ന് സിപിഐ കുറ്റപ്പെടുത്തി.

പാര്‍ട്ടി കോഴിക്കോട് ജില്ലാ സമ്മേളനത്തില്‍ അവതരിപ്പിച്ച റിപ്പോര്‍ട്ടിലാണ് വിമര്‍ശനമുള്ളത്. ഭരണപരമായ കാര്യങ്ങളില്‍ ഏകപക്ഷീയമായാണ് സിപിഎം മന്ത്രിമാര്‍ തീരുമാനമെടുക്കുന്നതെന്നു പറയുന്ന റിപ്പോര്‍ട്ടില്‍ മൂന്ന് മന്ത്രിമാരുടെ രാജി സര്‍ക്കാരിന്റെ പ്രതിച്ഛായയെ ബാധിച്ചിട്ടുണ്ടെന്നും ചൂണ്ടിക്കാട്ടിയിട്ടുണ്ട്.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.