ന്യൂദല്‍ഹി: ഡിജിറ്റല്‍ പണമിടപാടിന് വാട്സാപ്പില്‍ സൗകര്യം ഒരുങ്ങുന്നു. അടുത്തമാസം നിലവില്‍വന്നേക്കും. യൂണിഫൈഡ് പേയ്മെന്റ്സ് ഇന്റര്‍ഫേസ് (യുപിഐ) വഴി, പ്രധാന ബാങ്കുകളുടെ പണമിടപാടുകള്‍ വാട്സാപ്പിലൂടെ നടത്താനാവും.
എസ്ബിഐ, ഐസിഐസിഐ, എച്ച്ഡിഎഫ്സി, ആക്സിസ് ബാങ്കുകളുടെ ഇടപാടും നടത്താം. ഫേസ്ബുക്ക് ഉടമസ്ഥതയിലുള്ള വാട്സാപ്, 2017 ജൂലൈയില്‍ ഇതിനുള്ള അനുമതി സര്‍ക്കാരില്‍ നിന്ന് നേടിയിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: