ആലപ്പുഴ: സിബിഎസ്ഇ, ഐസിഎസ്ഇ, നവോദയ, കേന്ദ്രീയ വിദ്യാലയ തുടങ്ങിയ കേന്ദ്രീയ സിലബസുകളില്‍ പ്രവര്‍ത്തിക്കുന്ന അംഗീകൃത വിദ്യാലയങ്ങളെ പങ്കെടുപ്പിച്ച് സ്പോര്‍ട്സ് കൗണ്‍സിലിന്റെ നേതൃത്വത്തില്‍ ജില്ലാതല അത്ലറ്റിക് മത്സരങ്ങള്‍ സംഘടിപ്പിക്കും. 21ന് രാവിലെ 7.30ന് ചേര്‍ത്തല എസ്എം കോളേജ് ഗ്രൗണ്ടിലാണ് മത്സരം. സംസ്ഥാന തല മത്സരങ്ങള്‍ 30, 31 തീയതികളില്‍ തിരുവനന്തപുരത്ത് നടക്കും. സംസ്ഥാന തല വിജയികള്‍ക്ക് ഗ്രേസ് മാര്‍ക്കും നല്‍കും.
പ്രതികരിക്കാൻ ഇവിടെ എഴുതുക: