പുതിയ തൃക്കോവില്‍ ക്ഷേത്രത്തില്‍ കൊടിയേറ്റ്

Saturday 20 January 2018 2:00 am IST
തിരുനക്കര പുതിയ തൃക്കോവില്‍ മഹാവിഷ്ണു ക്ഷേത്രത്തിലെ ഉത്സവം ഇന്ന് കൊടിയേറി 27ന് ആറാട്ടോടെ സമാപിക്കും.

 

കോട്ടയം: തിരുനക്കര പുതിയ തൃക്കോവില്‍ മഹാവിഷ്ണു ക്ഷേത്രത്തിലെ ഉത്സവം ഇന്ന് കൊടിയേറി 27ന് ആറാട്ടോടെ സമാപിക്കും. ഇന്ന് രാവിലെ 9ന് അഷ്ടാഭിഷേകം, 7.30ന് തന്ത്രി താഴമണ്‍മഠം കണ്ഠര് മോഹനരുടെ മുഖ്യകാര്‍മ്മികത്വത്തില്‍ കൊടിയേറും. 8ന് പുല്ലാങ്കുഴല്‍ കച്ചേരി, 9ന് ഗാനമേള, 21ന് 8.30ന് ശ്രീബലി, 9ന് നൃത്തനൃത്ത്യങ്ങള്‍. 22ന് 8.30ന് ശ്രീബലി, 1.30ന് ഉത്സവബലിദര്‍ശനം, 7ന് മതപ്രഭാഷണം, 9ന് നൃത്തനൃത്ത്യങ്ങള്‍, 23ന് വൈകിട്ട് 8ന് തുള്ളല്‍ സമന്വയം, 8.30ന് സംഗീതാരാധന, 24ന് വൈകിട്ട് 8ന് കോലാട്ടം, 9ന് സംഗീതസദസ്സ്, 25ന് 1.30ന് ഉത്സവബലിദര്‍ശനം, 7ന് പുഷ്പാഭിഷേകം, 7.30ന് തിരുവാതിര, 9ന് ബാലെ, 26ന് 8.30ന് ശ്രീബലി, 6.30ന് വേല, സേവ, 9.30ന് ഗാനമേള, 12ന് പള്ളിനായാട്ട്, 27ന് 11.30ന് പ്രസാദമൂട്ട്, 3.30ന് ആറാട്ട് എഴുന്നള്ളിപ്പ്, 7.30ന് ആറാട്ട് വരവേല്‍പ്പ്, 11.30ന് കൊടിയിറക്ക്.

 

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.