മണക്കാട് ഇലക്ട്രിക്കല്‍ സെക്ഷന്റെ പരിധിയിലെ കമലേശ്വരം, ശിങ്കാരത്തോപ്പ് ട്രാന്‍സ്ഫോര്‍മറുകളില്‍ അറ്റകുറ്റപ്പണി നടക്കുന്നതിനാല്‍ നാളെ രാവിലെ 9 മുതല്‍ വൈകിട്ട് 5 വരെ വൈദ്യുതി മുടങ്ങും.
വട്ടിയൂര്‍ക്കാവ് ഇലക്ട്രിക്കല്‍ സെക്ഷന്റെ പരിധിയിലെ കുരുവിക്കാട്, നടനഗ്രാമം ട്രാന്‍സ്ഫോര്‍മറുകളില്‍ അറ്റകുറ്റപ്പണി നടക്കുന്നതിനാല്‍ നാളെ രാവിലെ 9 മുതല്‍ വൈകിട്ട് 5 വരെ വൈദ്യുതി മുടങ്ങും.
ഫോര്‍ട്ട് ഇലക്ട്രിക്കല്‍ സെക്ഷന്റെ പരിധിയിലെ പൊയ്യാനി, താവലോട്, പറമ്പിന്നഗര് ട്രാന്‍സ്ഫോര്‍മറുകളില്‍ അറ്റകുറ്റപ്പണി നടക്കുന്നതിനാല്‍ നാളെ രാവിലെ 9 മുതല്‍ വൈകിട്ട് 5 വരെ വൈദ്യുതി മുടങ്ങും.
പ്രതികരിക്കാൻ ഇവിടെ എഴുതുക: