എംഎ ട്രോഫി; ചേലേമ്പ്ര സ്‌കൂള്‍ ഫൈനലില്‍

Saturday 20 January 2018 10:39 pm IST

ആലുവ: മാര്‍ അത്തനേഷ്യസ് ട്രോഫിക്കായുള്ളഅഖിലേന്ത്യാ ഇന്റര്‍ സ്‌കൂള്‍ ഫുട്‌ബോള്‍ ചാമ്പ്യന്‍ഷിപ്പില്‍ മലപ്പുറം ചേലേമ്പ്ര എന്‍എന്‍എംഎച്ച്എസ് ഫൈനലില്‍. ഷൂട്ടൗട്ടിലേക്ക് നീണ്ട സെമിയില്‍ ബംഗളൂരു ആര്‍മി സ്‌കൂളിനെ 5-3ന് പരാജയപ്പെടുത്തിയാണ് ചേലേമ്പ്ര സ്‌കൂള്‍ കലാശപ്പോരാട്ടത്തിന് യോഗ്യത നേടിയത്. നിശ്ചിത സമയത്ത്  ഗോള്‍രഹിത സമനില പാലിച്ചു. 

ഇന്ന് നടക്കുന്ന രണ്ടാം സെമിയില്‍ കാസര്‍കോട് ഉദിന്നൂര്‍ ജിഎച്ച്എസ്എസ് ഗോവ ഫാദര്‍ ആഗ്‌നല്‍ മെമ്മോറിയല്‍ എച്ച്എസ്എസിനെ നേരിടും.

 

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.