കുപ്പേടിക്കാവ് ക്ഷേത്രത്തില്‍ ഉത്സവത്തിന് കൊടിയേറി

Monday 22 January 2018 2:00 am IST
തോട്ടകം വാക്കയില്‍ വല്യാറമ്പത്ത് കുപ്പേടിക്കാവ് ഭഗവതി ക്ഷേത്രത്തില്‍ ഉത്സവത്തിന് കൊടിയേറി. ഇന്ന് രാവിലെ ആറിന് ഹരിനാമകീര്‍ത്തനം, ഏഴിന് ശ്രീബലി, വൈകുന്നേരം ഏഴിന് താലപ്പൊലി വരവ്, രാത്രി എട്ടിന് ഓട്ടന്‍തുള്ളല്‍, 9.30ന് എതിരേല്‍പ്,

 

വൈക്കം: തോട്ടകം വാക്കയില്‍ വല്യാറമ്പത്ത് കുപ്പേടിക്കാവ് ഭഗവതി ക്ഷേത്രത്തില്‍ ഉത്സവത്തിന് കൊടിയേറി. ഇന്ന് രാവിലെ ആറിന് ഹരിനാമകീര്‍ത്തനം, ഏഴിന് ശ്രീബലി, വൈകുന്നേരം ഏഴിന് താലപ്പൊലി വരവ്, രാത്രി എട്ടിന് ഓട്ടന്‍തുള്ളല്‍, 9.30ന് എതിരേല്‍പ്, തീയ്യാട്ട്. 23ന് രാവിലെ അഞ്ചിന് നിര്‍മാല്യദര്‍ശനം, ഗണപതിഹോമം, ശ്രീബലി, ആറിന് ഹരിനാമകീര്‍ത്തനം, വൈകുന്നേരം 5.30ന് നാമസങ്കീര്‍ത്തനം, 7.30ന് നൃത്തനൃത്യങ്ങള്‍, 9.30ന് എതിരേല്‍പ്, തീയ്യാട്ട്. 24ന് രാവിലെ അഞ്ചിന് നിര്‍മാല്യദര്‍ശനം, ഗണപതിഹോമം, ശ്രീബലി, ആറിന് ഹരിനാമകീര്‍ത്തനം, ഉച്ചക്ക് 12.30ന് ഉത്സവബലിദര്‍ശനം, വൈകുന്നേരം ഏഴിന് താലപ്പൊലിവരവ്, രാത്രി 10ന് എതിരേല്‍പ്, തീയ്യാട്ട്. 25ന് രാവിലെ 4.30ന് നിര്‍മാല്യദര്‍ശനം, ഗണപതിഹോമം, ശ്രീബലി, ആറിനും 11നും കുംഭകുടാഭിഷേകം, ഉച്ചക്ക് ഒന്നിന് പ്രസാദംഊട്ട്, വൈകുന്നേരം അഞ്ചിന് കാഴ്ചശ്രീബലി, ഏഴിന് തിരുവാതിരകളി, രാത്രി എട്ടിന് സംഗീതസദസ്സ്, രാത്രി 11ന് വലിയവിളക്ക്, വലിയകാണിക്ക, വലിയതീയ്യാട്ട്. 26ന് രാവിലെ ഒന്‍പതിന് ആറാട്ട് എഴുന്നള്ളിപ്പ്, വൈകുന്നേരം 6.30ന് താലപ്പൊലി വരവ്, രാത്രി 11ന് ഗരുഡന്‍തൂക്കം.

 

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.